Pinarayi Vijayan's reply to Menaka Gandhi<br />അടിസ്ഥാനരഹിതമായ കാര്യങ്ങളിലൂടെയും അര്‍ധസത്യങ്ങളിലൂടെയും നുണകള്‍ കെട്ടിപ്പൊക്കുകയാണ് ചിലര്‍. മറ്റ് ചിലര്‍ വിഷയത്തില്‍ മതഭ്രാന്ത് കലര്‍ത്തിയിരിക്കുന്നു. ഇത് തെറ്റായ നീക്കമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. അനീതിക്ക് എതിരായ പ്രതികരണങ്ങളെ ബഹുമാനിക്കുന്ന സമൂഹമാണ് കേരളത്തിലേത്. എല്ലായ്പ്പോഴും എല്ലാ തരത്തിലുമുളള അനീതികള്‍ക്കെതിരെയും പ്രതികരിക്കുമെന്നും മുഖ്യന്‍ പറഞ്ഞു.